Friday, 17 September 2010

Friends 4 Ever

ഇത് എങ്ങിനീരിങ്ങില്‍ എന്റെ മൂന്നാമത്തെ വര്ഷം
എനിക്ക് ഇത് വരെ എന്ത് എങ്ങനെ എന്ന് ഒന്നും മനസിലായിട്ടില പക്ഷെ എന്തോ ഞാന്‍ അങ്ങനെ പഠിക്കുന്നു അത്ര തന്നെ
പക്ഷെ എനിക്ക് ഇവിടെ നിന്നും വിലമതിക്കാനാവാത്ത ഒന്ന് കിട്ടി 
എന്റെ ജീവിതത്തിലെ ഒരേയൊരു സ്വത്ത്‌
എന്റെ കൂട്ടുകാര്‍ 

No comments:

Post a Comment