Tuesday 6 July, 2010

വേള്‍ഡ് കപ് 2010


എന്തൊക്കെ പുകിലായിരുന്നു, മെസ്സി, ഹിഗ്യ്ന്‍ ടെവസ് പോരാത്തതിനു മറഡോണയുടെ കോച്ചിങ്ങും . എന്നിട്ട് എന്തായി ? ജെര്‍മനിയുടെ മുന്‍പില്‍ .......................... ദാ ടിം ............... കപ്പുമായി പോകാന്‍ വന്ന അര്‍ജെന്റിന

അവസാനം .............................

പിന്നെ ബ്രസീല്‍ ,ലോകത്തിലെ ഒന്നാം നമ്പര്‍ ടീം കാക്ക , റോബിഞ്ഞോ

മൈകോന്‍ പറയാന്‍ ആണെങ്കില്‍ വളരെയേറെ .... കാര്യമില്ല .........................

അവസാനം ഒട്ടും പ്രതീക്ഷിക്കാതെ ഹോളണ്ടും ഉരുഗുഎ യും ജെര്‍മനിയും സെമിയില്‍ .., പ്രതീക്ഷ കാത്തു സൂക്ഷിച്ചത് സ്പെയിന്‍ മാത്രം ,....................... ഇനി കാത്തിരുന്നു കാണണം ആരായിരിക്കും ലോകത്തിന്റെ നേരുകയിലെതുക എന്നത്

പ്രതീക്ഷിച്ചവരെല്ലാം വീണു ,അല്ലാത്തവര്‍ സെമിയിലേക്ക് .............., അതെ കാത്തിരുന്ന് കാണാം ...........................

No comments:

Post a Comment