Tuesday 6 July, 2010

ജെര്‍മനി
നിങ്ങള്‍ തന്നെയാകും ഈ ലോക കപ്പിലെ ചാമ്പ്യന്‍മാര്‍
അര്‍ജെന്റിനയെ 4 -0 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെമിയിലെത്തി ,
അതെ ,നിങ്ങള്‍ തന്നെയാണ് ചാമ്പ്യന്മാര്‍
ക്ലോസേയുടെയും പെടോല്സ്കിയുടെയും ചിറകിലേറി നിങ്ങള്‍ പറക്കുക തന്നെ ചെയ്യും 
എല്ലാ വിധ ആശംസകളും പ്രാര്‍ഥനയും

No comments:

Post a Comment