Wednesday 7 July, 2010

MALAYAAALIIIIIIIII


എല്ലാ മാതാപിതാക്കള്‍ക്കും,

എല്ലാ കാര്യങ്ങളും മുന്‍വിധിയോടെ കാണുന്നത് നമ്മള്‍ മലയാളികളുടെ ശീലമാണ്............
ഒരു കാര്യവും നമ്മള്‍ രണ്ടാമത് ആലോചിക്കാറില്ല ................
ഒരു കുട്ടി  അതിന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപമെടുക്കുമ്പോള്‍ തന്നെ ആ കുട്ടിയുടെ ഭാവി മുഴുവന്‍ ആസൂത്രണം ചെയ്യുന്നവരാണ് മലയാളികളിലധികവും....
ഒരു കുട്ടി ജനിച്ചാല്‍ അവന്‍ ആണാണെങ്കില്‍ എഞ്ചിനീയര്‍ അല്ല പെണ്ണാണെങ്കില്‍ ഡോക്ടര്‍ ആക്കാനാണ് ഇന്നത്തെ മിക്ക മാതാപിതാക്കളുടെയും ആഗ്രഹം., ആണാണെങ്കില്‍ അവനെ എഞ്ചിനീയര്‍ ആക്കണം ഒരു ഡോക്ടര്‍ തന്നെ അവന്റെ ഭാര്യയാകണം,. അല്ല പെണ്ണാണെങ്കില്‍ അവളെ ഡോക്ടര്‍ ആക്കണം ഒരു എഞ്ചിനീയര്‍ തന്നെ അവള്‍ക്കു ജീവിതപങ്കാളിയായി വരണം,. കുട്ടി ജനിച്ചു വീഴുന്നതിനു മുന്‍പ് തന്നെ ഇത്തരം തീരുമാനങ്ങള്‍ അച്ഛനമ്മമാര്‍ എടുത്തുകഴിയും .

എന്നാല്‍ ഒരിക്കലെങ്കിലു അവന്റെ/അവളുടെ ആഗ്രഹങ്ങള്‍ എന്താണെന്നു നിങ്ങള്‍ തിരക്കാറുണ്ടോ?
പഠിക്കാതത്തിനു മാത്രം അവരെ ശകാരിക്കുന്ന നിങ്ങള്‍ അവരുടെ മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കരുണ്ടോ?
നിങ്ങള്‍ നിങ്ങളുടെ മക്കളുടെ  സന്തോഷവും സങ്കടവും ഷെയര്‍ ചെയ്യാറുണ്ടോ?
എങ്കില്‍ മാത്രമേ നിങ്ങള്‍ ശരിയായ മതാപിതാക്കലാകുന്നുല്ലൂ
മക്കളെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കാനുള്ള ഉപകരണങ്ങള്‍ അക്കാതിരികൂ, അവരെ അവരുടെ സ്വപ്നങ്ങളുടെ പിറകെ വിടൂ, ........................
നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അവരെ തള്ളി വിടുമ്പോള്‍ ഒരിക്കലെങ്കിലും അവരുടെ സ്വപ്നത്തെക്കുറിച്ച് ചോദിക്കുക.............



അതും നിങ്ങള്ക്ക് മനസാക്ഷിയുനടെന്കില്‍ മാത്രം ...............

No comments:

Post a Comment