Thursday 8 July, 2010

latest newsssssss

ബ്രസീല്‍ -അര്‍ജെന്റിന സ്വപ്ന  ഫൈനല്‍ പ്രതീക്ഷിചിരുന്നവര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് 2010 ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ ടീമുകളായി.
സ്പയിനും ഹോളണ്ടും.
 ഹോളണ്ട് കളിച്ച എല്ലാ കളികളും ജയിച്ചു വളരെ ആധികാരികമായിതന്നെയാണ് ഫൈനലില്‍ എത്തിയത്. സെമിയില്‍ വന്‍വെല്ലുവിളിയായിരുന്ന ജെര്‍മനിയെ 1-0 നു തകര്‍ത്താണ് സ്പെയിന്‍ ഫൈനലില്‍ എത്തിയത്.അല്പം വിയര്‍പ്പൊഴുക്കിയാണ് സ്പെയിന്‍ ഫൈനല്‍ വരെ എത്തിയത്,.
ഈ ലോകകപ്പില്‍ വളരെയധികം സാധ്യത കല്പിച്ച ഒരു ടീമാണ് സ്പയിന്‍ .
ഇനി ഫൈനല്‍......................
ആരാകും ചാമ്പ്യന്‍മാര്‍ ഹോളന്ടോ സ്പയിനോ?
കാത്തിരുന്നു കാണാം....................


ലോകകപ് നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍ ധോണി വിവാഹിതനായത് മിക്ക ഇന്ത്യക്കാരും അറിഞ്ഞില്ല................
സ്കൂള്‍ മുതല്‍ ധോനിയുടെ കൂട്ടുകാരിയായിരുന്ന 'സാക്ഷി' എന്നാ പെണ്‍കുട്ടിയാണ് ധോനിയുടെ ജീവിതതിലീക്ക് കടന്നു വന്നത്............... അവര്‍ തമ്മില്‍ വളരെ കാലമായി പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു... 'ധോനിയുടെയും സാക്ഷിയുടെയും പിതാക്കന്മാര്‍ ഒരുമിച്ചു വര്‍ക്ക്‌ ചെയ്തിരുന്നവരായിരുന്നത്രേ.............................
എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ നിയന്ത്രിക്കുന്ന 'ധോനിയെ' ഇനി 'സാക്ഷി' നിയന്ത്രിക്കും.......
ആയുഷ്മാന്‍ ഭവ:!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

No comments:

Post a Comment